SPECIAL REPORTതൂവെള്ള പതാക ഉയര്‍ത്തിയതോടെ പാണ്ടിമേളത്താല് ഉണര്‍ന്ന കലാ നഗരം; കൗമാര പ്രതിഭകളെ ആവേശത്തോടെ വരവേല്‍ക്കുന്ന സദസ്സ്; 64ാമത് സ്കൂള്‍ കലോത്സവത്തിന് തൃശൂര്‍ നഗരിയില്‍ തിരിതെളിഞ്ഞു; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിണറായിമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 2:40 PM IST